വിവാഹം അല്ല ജീവിതത്തിലെ ലക്ഷ്യം വിദ്യാഭ്യാസമാണ്..അതിലൂടെ നമ്മുടെ സ്വപ്നങൾ നേടി എടുക്കണം.. 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2025-06-21
Просмотров: 178834
അച്ഛൻ കിടപ്പിലായത് കൊണ്ട് പഠനം നിർത്തേണ്ടി വന്ന പെൺകുട്ടികൾ 🙏🏻
കുടിൽ എന്ന് പോലും പറയാൻ സാധിക്കാത്ത ഒരു വീട്ടിൽ 3പെൺകുട്ടികളും അച്ഛനും അമ്മയും പട്ടിണിയിൽ കഴിയുകയാണ്...
2വർഷമായി അച്ഛൻ കിടപ്പിലാണ്, ആഹാരത്തിന് പോലും നിവർത്തിയില്ലാത്തത് കൊണ്ട് 10ക്ലാസ് ൽ വെച്ച് പഠനം നിർത്തേണ്ടി വന്ന രണ്ട് പെൺകുട്ടികളുടെ അവസ്ഥ അറിഞ്ഞാണ് ഞാൻ കൊല്ലത്തു എത്തിയത്.. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച അതി ദയനീയമായിരുന്നു..
ഒരു കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന വീട്ടിൽ അവർ 5പേരും കഴിയുന്നു..
ആ മക്കൾക്ക് എന്ത് സുരക്ഷിതത്വമാണ് ആ വീട്ടിൽ ഉള്ളത് എന്ന് എനിക്കറിയില്ല.. പലപ്പോഴും അവർ അയൽവക്കത്തെ വീടുകളിലാണ് കിടാക്കുന്നത് എന്നും അറിയാൻ കഴിഞ്ഞു..നല്ലൊരു ബാത്രൂം പോലും അവർക്കില്ല..
ഇവരെ പഠിപ്പിച്ചു ജീവിതത്തിൽ നല്ല നിലയിൽ എത്തിക്കണം, അതാണ് എന്റെ ആഗ്രഹം അതിനായി നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എനിക്ക് വേണം.. ഒരു മക്കളും പണം ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങരുത്..
സ്നേഹത്തോടെ സ്വന്തം
Tony Achayans Gold കോട്ടയം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: