12 Jan'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത് /അൽമുഅ്മിനൂൻ :105-107
Автор: Cherukara
Загружено: 2026-01-12
Просмотров: 234
Meaning and interpretation of Quran in Malayalam as simple as possible
أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ
അന്ന് അവരോടു പറയും: "എന്റെ വചനങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിച്ചിരുന്നില്ലേ? അപ്പോള്‍ നിങ്ങളവയെ തള്ളിപ്പറയുകയായിരുന്നില്ലേ."
ആയിരുന്നില്ലേ : أَلَمْ تَكُنْ
എന്റെ വചനങ്ങള്‍ : آيَاتِي
നിങ്ങള്‍ക്ക് ഓതിക്കേള്‍പിക്കപ്പെട്ടിരുന്നു : تُتْلَىٰ عَلَيْكُمْ
അപ്പോള്‍ നിങ്ങളായിരുന്നു : فَكُنتُم
അതിനെ : بِهَا
നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു : تُكَذِّبُونَ
(ഖുർആൻ-23:105)
قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًۭا ضَآلِّينَ
അവര്‍ പറയും: "ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്‌പെടുത്തി. ഞങ്ങള്‍പിഴച്ച ജനതയായിപ്പോയി.
അവര്‍ പറയും : قَالُوا
ഞങ്ങളുടെ നാഥാ : رَبَّنَا
ഞങ്ങളെ തോല്‍പിച്ചുകളഞ്ഞു : غَلَبَتْ عَلَيْنَا
ഞങ്ങളുടെ ഭാഗ്യദോഷം : شِقْوَتُنَا
ഞങ്ങളായിരുന്നു : وَكُنَّا
ഒരു ജനത : قَوْمًا
വഴിപിഴച്ചവരായ : ضَالِّينَ
(ഖുർആൻ-23:106)
رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ
"ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും."
ഞങ്ങളുടെ നാഥാ : رَبَّنَا
ഞങ്ങളെ നീ മോചിപ്പിക്കേണമേ : أَخْرِجْنَا
ഇതില്‍നിന്ന് : مِنْهَا
എന്നിട്ട് ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോയാല്‍ : فَإِنْ عُدْنَا
തീര്‍ച്ചയായും ഞങ്ങള്‍ : فَإِنَّا
അക്രമികള്‍ തന്നെയാകുന്നു : ظَالِمُونَ
(ഖുർആൻ-23:107)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: