Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കാവുകൾ - 7 | പുളിക്കൽ ശങ്കരോടത്ത് കോവിലകത്തിൻ്റെ നാഗയക്ഷി ക്ഷേത്രം

Автор: Shaivam | Veeram

Загружено: 2021-12-12

Просмотров: 6847

Описание:

നമ്മുടെ സംസ്കാരത്തിൻ്റെ പ്രതീകമായ പാരമ്പര്യത്തിൻ്റെ അടയാളപ്പെടുത്തലുകളാണ് കാവുകളും കുളങ്ങളും. നാഗാരാധനക്ക് പ്രാധാന്യം നൽകുന്ന കാവുകളിൽ പ്രശസ്തമായ ഒട്ടേറെ കാവുകളുണ്ട്. വിശ്വാസവും ശാസ്ത്രവും സമ്മേളിക്കുന്ന സർപ്പക്കാവുകൾ ജീവൻ്റെ ആധാര കേന്ദ്രമായാണ് പരിഗണിക്കപ്പെട്ടു വരുന്നത്. ഇത്തരം കാവുകളും അവിടു
ത്തെ ആചാരങ്ങളുമൊക്കെ നമ്മൾ ഒരിക്കലും കണ്ടിരിക്കണം.അങ്ങനെ പ്രാധാന്യമുള്ള ഒരു നാഗഭൂമിയുടെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. പുളിക്കൽ ശങ്കരോടത്ത് കോവിലകത്തിൻ്റെ പുളിക്കൽ നാഗയക്ഷിക്ഷേത്രം തേടിയുള്ള യാത്ര.

----------------------------
ശിവപ്രോക്തമായ ആരാധനാ രീതിയാണ് കേരളത്തിലെ കാവുകളിലും കളരികളിലും പല ക്ഷേത്രങ്ങളിലും ഒരു കാലത്തു നിലവിലിരുന്നത്‌. എന്നാൽ അവിശ്വാസികളുടെ ഇടപെടൽ കാരണം കാലക്രമേണ ഈ അനുഷ്ഠാനങ്ങളെല്ലാം വ്യതിചലിക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ കാവുകളും കളരികളും ക്ഷേത്രങ്ങളും ക്ഷയിക്കാൻ തുടങ്ങി. കഴുത്തിന് നേരെ വരുന്ന ആക്രമണകാരികളുടെ വാൾ നേരിടാൻ പോലും ശക്തിയില്ലാതെ സമൂഹം ദുർബലപ്പെട്ടു.

കേരളത്തിലെ കാവുകളും കളരികളും സാധനാ ശക്തികേന്ദ്രങ്ങളും ഉയിർത്തെഴുന്നേൽക്കണം. ഇതിലേക്കുള്ള ഒരു ഉദ്യമമാണ് വീരം ശൈവം ശാക്തേയം.

You can support the project via https://rzp.io/l/riseofshiva or via UPI to riseofshiva@kotak

----------------------------
കൂടുതൽ അറിയാൻ:

ഫേസ്ബുക്ക്: https://fb.me/veeram.shaivam.shakteyam
യൂട്യൂബ്: https://unct.be/klyt2
ടെലഗ്രാം: https://t.me/shaivam
വാട്സ് ആപ്പ് : https://unct.be/klwa2
ക്ലബ് ഹൌസ് : https://unct.be/klch2

https://www.veeram.org

കാവുകൾ - 7 | പുളിക്കൽ ശങ്കരോടത്ത് കോവിലകത്തിൻ്റെ നാഗയക്ഷി ക്ഷേത്രം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ശങ്കരോടത്ത് കോവിലലകവും താനൂരിലെ ചില മുസ്ലിം കുടുംബവുമായി നിലനിൽക്കുന്ന ബന്ധം malayalamnews

ശങ്കരോടത്ത് കോവിലലകവും താനൂരിലെ ചില മുസ്ലിം കുടുംബവുമായി നിലനിൽക്കുന്ന ബന്ധം malayalamnews

കുലാചാരം - 6 | ഭുവനേശ്വരി സമ്പ്രദായം | അർജ്ജുൻ കൊല്ലോടി

കുലാചാരം - 6 | ഭുവനേശ്വരി സമ്പ്രദായം | അർജ്ജുൻ കൊല്ലോടി

ചിറക്കൽ കോവിലകവും അറയ്ക്കൽ കൊട്ടാരവും | kannur

ചിറക്കൽ കോവിലകവും അറയ്ക്കൽ കൊട്ടാരവും | kannur

Вот что было скрыто под Терракотовой армией, в это сложно поверить…

Вот что было скрыто под Терракотовой армией, в это сложно поверить…

ശ്രീ വേമ്പത്ത് മഹാദേവ ക്ഷേത്രം, പെരുവെമ്പ്, പാലക്കാട്‌

ശ്രീ വേമ്പത്ത് മഹാദേവ ക്ഷേത്രം, പെരുവെമ്പ്, പാലക്കാട്‌

അവളെ തളക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. | Movie Scene |  Indriyam

അവളെ തളക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. | Movie Scene | Indriyam

നാഗ ക്ഷേത്രത്തിലോ കാവിലോ പോയാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് | NAGA TEMPLE / KAVU / MANNARASSALA

നാഗ ക്ഷേത്രത്തിലോ കാവിലോ പോയാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് | NAGA TEMPLE / KAVU / MANNARASSALA

തന്ത്രിയുടെ അവകാശങ്ങൾ , കണ്oറൂരു എന്താണ് | Sabarimala News | Evidance #sabarimala

തന്ത്രിയുടെ അവകാശങ്ങൾ , കണ്oറൂരു എന്താണ് | Sabarimala News | Evidance #sabarimala

«Сыграй На Пианино — Я Женюсь!» — Смеялся Миллиардер… Пока Еврейка Не Показала Свой Дар

«Сыграй На Пианино — Я Женюсь!» — Смеялся Миллиардер… Пока Еврейка Не Показала Свой Дар

ഈ കോവികത്തെ ആണുങ്ങൾ 32 വയസ്സിനുള്ളിൽ ദുർമരണപ്പെട്ടിരുന്നു ഇതാണ് കാരണം

ഈ കോവികത്തെ ആണുങ്ങൾ 32 വയസ്സിനുള്ളിൽ ദുർമരണപ്പെട്ടിരുന്നു ഇതാണ് കാരണം

ശ്രീ കേരളപുരത്ത് ലക്ഷ്മി നരസിംഹ ക്ഷേത്രം - കാളച്ചാൽ Malappuram| Lakshmi Narasimha Temple Kalachal

ശ്രീ കേരളപുരത്ത് ലക്ഷ്മി നരസിംഹ ക്ഷേത്രം - കാളച്ചാൽ Malappuram| Lakshmi Narasimha Temple Kalachal

കുലാചാരം -1 | ശ്രീ രാവുണ്ണി കുറുപ്പ് സംസാരിക്കുന്നു

കുലാചാരം -1 | ശ്രീ രാവുണ്ണി കുറുപ്പ് സംസാരിക്കുന്നു

🔴ഗുരുവായൂർ ഏകാദശി 2025 ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളി GURUVAYUR TEMPLE EKADHASHI 2025

🔴ഗുരുവായൂർ ഏകാദശി 2025 ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളി GURUVAYUR TEMPLE EKADHASHI 2025

കാവുകളും അതിലെ ആവാസ വ്യവസ്ഥയും അനുഷ്ഠാനങ്ങളും

കാവുകളും അതിലെ ആവാസ വ്യവസ്ഥയും അനുഷ്ഠാനങ്ങളും

കല്ലൂർ പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ നടന്ന അത്ഭുതങ്ങൾ | Subhash Tantri | Pranavam

കല്ലൂർ പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ നടന്ന അത്ഭുതങ്ങൾ | Subhash Tantri | Pranavam

ഇത് പോലെ ഒരു ക്ഷേത്രം ലോകത്തിൽ വേറെ  എവിടെ എങ്കിലും കണ്ടിട്ടുണ്ടോ? / Thattekkad Temple

ഇത് പോലെ ഒരു ക്ഷേത്രം ലോകത്തിൽ വേറെ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ? / Thattekkad Temple

Manavendra Varma Ambotti Thampuran Exposed! Shankarodath Kovilakam

Manavendra Varma Ambotti Thampuran Exposed! Shankarodath Kovilakam

changalamparanda | ചങ്ങലംപരണ്ട| Bone setter | Dr Jaquline

changalamparanda | ചങ്ങലംപരണ്ട| Bone setter | Dr Jaquline

ഇന്ന് ഗുരുവായൂർ ഏകാദശി, ഇന്ന് രാവിലെ പ്രശ്നം വെച്ചപ്പോൾ കണ്ട കാര്യങ്ങൾ, ഈ 10 നാളുകാർ അറിയണം ഈ സത്യം

ഇന്ന് ഗുരുവായൂർ ഏകാദശി, ഇന്ന് രാവിലെ പ്രശ്നം വെച്ചപ്പോൾ കണ്ട കാര്യങ്ങൾ, ഈ 10 നാളുകാർ അറിയണം ഈ സത്യം

മര്യാദകാണിച്ചപ്പോൾ തോളിൽ കേറുന്നുവോ... ! വേണ്ട ട്ടോ... പിണറായിയെ കുറിച്ചറിയാല്ലോ

മര്യാദകാണിച്ചപ്പോൾ തോളിൽ കേറുന്നുവോ... ! വേണ്ട ട്ടോ... പിണറായിയെ കുറിച്ചറിയാല്ലോ

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]