ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്
Автор: Tatwamayi News
Загружено: 2026-01-01
Просмотров: 855
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ബെന്നു (Bennu) എന്ന ക്ഷുദ്രഗ്രഹത്തിൽ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും ഭൂമിയിലെത്തിച്ച ഈ ദൗത്യം, പ്രപഞ്ചത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള സുപ്രധാനമായ പല വെളിപ്പെടുത്തലുകളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ് | bennu asteroid | tatwamayi news
#nasa #osirisrex #bennu #asteroid #spaceresearch #science #astronomy #spaceexploration #originoflife #universe #nasamission #spacefragments #cosmicsecrets #solarsystem #sciencefacts #sciencenewsmalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: