ഇത്തിരിപ്പോന്ന കയറുകൊണ്ട് അഗസ്ത്യാർകൂടത്തിലെ കല്ലാനയെ പിടിച്ചപ്പോൾ..!
Автор: Sree 4 Elephants
Загружено: 2025-03-15
Просмотров: 51917
അഗസ്ത്യാർകൂടത്തിലെ കല്ലാന...?
കാലാകാലങ്ങളായി ശാസ്ത്രലോകത്തിനും ആനലോകത്തിനും ഒരുപോലെ അത്ഭുതമായ പ്രതിഭാസമാണ് കല്ലാനകൾ.
അഗസ്ത്യമുനിയുടെ തപോവനം എ.ന്ന രീതിയിൽ പ്രസിദ്ധമായ അഗസ്ത്യാർകൂടത്തിലെ മലനിരകളിൽ വരയാടുകളെ പോലെ കിഴുക്കാംതൂക്കായ മലകളിലുടെ ഓടിക്കയറുകയും ഉരുണ്ടിറങ്ങുകയും ചെയ്യുന്ന ഒരു പ്രത്യേക തരം കുള്ളനാനകളുടെ വംശം ഉണ്ടെന്ന് ആ മേഖലയിലെ ആദിവാസി വിഭാഗങ്ങളും ഏതാനും വന്യജീവി ഫോട്ടോഗ്രാഫർമാരും വിശ്വസിച്ചുവരുന്നു...
കല്ലാനകൾ എന്ന പേരിൽ അറിയപ്പെടുന്ന അങ്ങനെയൊരു തരം കുള്ളനാനകൾ അവിടെ ഉണ്ടോ... ഉണ്ടായിരുന്നോ എന്നത് ഇന്നും ശാസ്ത്രത്തിന് മുന്നിലെ ചോദ്യച്ചിഹ്നമാണ്.
പക്ഷെ കല്ലാനകളിൽ പെടുന്നവൻ എന്ന് വലിയൊരു വിഭാഗം വിശ്വസിച്ച ഒരുവനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഏതാനും പേർ ചേർന്ന് കയറിൽ കുടുക്കി പിടിച്ചപ്പോൾ സംഭവിച്ചത്...?
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants -ൽ ഇപ്പോൾ കാണാം.👍
#sree4elephants #elephant #keralaelephants #aanapremi #aana
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: