Pacha Theeyanu Nee | Video Lyrical | Bahubali | Vijay Yesudas | Swetha Mohan | Film Songs
Автор: Malayalam Karaoke & Lyrics
Загружено: Дата премьеры: 13 янв. 2020 г.
Просмотров: 261 747 просмотров
Film : Baahubali 1 – The Beginning
Music : M.M.Keeravani
Lyrics : Mankombu Gopalakrishnan
Singers : Vijay Yesudas & Swetha Mohan
പച്ചതീയാണു നീ .
പിച്ചിപൂവാണ് ഞാൻ...
തമ്മിൽ കണ്ട നേരത്ത്.
ഒന്നായി പോയി വേഗത്തിൽ...
കത്തും കൽപാറയെ
കൊത്തി ഉളിയാലെ നീ...
സ്വർഗസ്ത്രീയെന്ന പോൽ...
ശിൽപം തീർത്തീലയോ...
നീ മൺ വിന്നും വെൻതാരക...
എൻ കൈവന്ന പൂപാലിക..
കൈകൾ നാം ചേർകിൽ ചിറകാകുമെ...
പുതുലോകങ്ങൾ ഉണ്ടാകുമെ...
പച്ചതീയാണു നീ .
പിച്ചിപൂവാണ് ഞാൻ...
തമ്മിൽ കണ്ട നേരത്ത്.
ഒന്നായി പോയി വേഗത്തിൽ...
മാന്മിഴി ഇതളോരം നാളകളെ കണ്ടു.
മാമല ഒന്നേറി വന്നിങ്ങു ഞാൻ.
ഹൃദയമെന്നിൽ . ഉണ്ടെന്നു.
നിൻവരവാലെ കണ്ടു ഞാൻ.
ഹൃദയം നിൻ പേർ ചൊല്ലി തുടിക്കുന്നു.
നീ മൺ വിന്നും വെൻതാരക...
തോളിൽ വീഴുന്ന പൊൻകന്യക.
നമ്മൾ തോളോട് തോൾ ചേരുമ്പോൾ.
എന്നിൽ മയിൽപീലി പൂ ചൂടുമേ.
പച്ചതീയാണു നീ .
പിച്ചിപൂവാണ് ഞാൻ...
തമ്മിൽ കണ്ട നേരത്ത്.
ഒന്നായി പോയി വേഗത്തിൽ...
കത്തും കൽപാറയെ...
കൊത്തി ഉളിയാലെ നീ...
സ്വർഗസ്ത്രീയെന്ന പോൽ...
ശിൽപം തീർത്തീലയോ...
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : http://www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #baahubali #baahubalisongs #vijayyesudas #shwetamohan #mmkeeravani #mmkeeravani #baahubalimalayalam

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: