Kadammanitta Ramakrishnan | പാതാളവും സ്വർഗ്ഗവും | Mangad Rathnakaran | വഴിവിളക്ക് | Ep-22
Автор: Thou Newz
Загружено: 2023-08-25
Просмотров: 4370
#thounewz #mangadrathnakaran #kadammanitta
മലയാള കാവ്യനഭസ്സിലെ ശുഭ്രനക്ഷത്രമാണ് കടമ്മനിട്ട രാമകൃഷ്ണൻ. എഴുത്തിന്റെ കരുത്തു കൊണ്ടും കീഴാള വർഗ്ഗ ബോധം കൊണ്ടും കവി മലയാള മനസ്സിലേക്ക് ചേക്കേറി. കടമ്മനിട്ട കവിതയെ കുറിച്ചും കടമ്മനിട്ടയുടെ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചും പറയുകയാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: