ഈ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ് വന്ന് ആ അമ്മയ്ക്ക് 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2023-11-27
Просмотров: 26135
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം,
ഇന്ന് ഞാൻ എത്തിയിരിക്കുന്നത് കോട്ടയം ളാക്കാട്ടൂർ എന്നാ സ്ഥലത്താണ്..
ഒരമ്മയുടെ സങ്കടം അറിഞ്ഞാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്.. അമ്മ ഒരു വൃക്ക രോഗിയാണ്, അമ്മയുടെ ഇളയ മകൻ കുറച്ചു നാള് മുന്നേ മരത്തിൽ നിന്നും വീണ് ചലന ശേഷിയും സംസാരശേഷിയും നഷ്ടപെട്ട് കിടപ്പിലാണ്.., മൂത്ത മകൻ മ രണപ്പെട്ടു, ഈ മകന്റെ 9വയസുകാരി പെൺകുട്ടിയെ ഉപേക്ഷിച്ചു അതിന്റെ അമ്മയും പോയപ്പോൾ വയ്യാത്ത ഈ അമ്മയാണ് ആ കുഞ്ഞിനേയും പരിപാലിക്കുന്നത്..
തന്റെ വയ്യാത്ത അവസ്ഥയിലും ഈ രണ്ട് പേരെയും പരിപാലിക്കാൻ ശ്രമിക്കുന്ന അമ്മയുടെ ജീവിതം നമ്മൾ കാണാതെ പോകരുത്..
വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബം പല ദിവസങ്ങളിലും പട്ടിണിയിലാണ്, അടുത്തുള്ള പള്ളിയിൽ നിന്നും സന്മനസുള്ള ആളുകളും മാത്രമാണ് ഈ കുടുംബത്തിന് ഇന്നാശ്രയം..
ഒരു കിഡ്‌നി പൂർണമായും തകരാറിൽ ആയ ഈ അമ്മ തുടർചികിത്സാ പോലും നടത്താതെ ജീവിക്കുകയാണ്...
അമ്മ ആവശ്യപ്പെട്ടത് പോലെ പെൺകുട്ടിയ്ക്ക് ആവശ്യമായ പഠന സാമഗ്രികൾ എത്തിച്ചു നൽകി, ചികിത്സയ്ക്കായി സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്..
പെൺകുട്ടിയുടെ പഠനത്തിന് ആവശ്യമായുള്ള എല്ലാം സഹായങ്ങളും വരും വർഷങ്ങളിലും നൽകും..
സ്വന്തം
Tony Achayans Gold കോട്ടയം
G PAY -9061663402 OMANA OV #kottayam #achayans #charity
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: