അബൂബക്കർ സിദ്ദീഖ് (റ) (Part 9) | അയൽക്കാരുടെ ഒട്ടകത്തെ കറക്കുന്ന ഭരണാധികാരി | By Arshad Tanur
Автор: Merciful Allah
Загружено: 2020-02-11
Просмотров: 16371
അബൂബക്കർ സിദ്ദീഖ് (റ) (ഭാഗം 9) - അയൽക്കാരുടെ ഒട്ടകത്തെ കറക്കുന്ന ഭരണാധികാരി...
അബൂബക്കർ സിദ്ദീഖ് (റ) ഖലീഫയായി ഭരണം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിൻ്റെ അയക്കാരിയായ യുവതി പറയുകയാണ്, ഇനി ഞങ്ങളുടെ ഒട്ടകത്തെ ആര് പാൽ കറക്കും..?
ആ യുവതിയുടെ വാക്കുകൾ അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ ചെവിയിൽ എത്തി, അദ്ദേഹം പറഞ്ഞു: " നാളെ മുതൽ ഞാൻ തന്നെയാണ് നിങ്ങളുടെ ഒട്ടകത്തെ കറക്കാൻ പോകുന്നത്. ഖലീഫയായി എന്നുകരുതി അതിൻ്റെ മുൻപ് ശീലമാക്കിയ ഒരു നന്മയും വിട്ടുകളയാൻ അബൂബക്കർ തയ്യാറല്ല...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: