അവസാനം ഒരു കുഞ്ഞു സർപ്രൈസ് ഉണ്ടേ ❣️
Автор: Tony Achayans Gold Kottayam
Загружено: 2023-10-11
Просмотров: 113801
അവസാനം ഒരു കുഞ്ഞു സർപ്രൈസ് ഉണ്ടേ ❣️
നമസ്കാരം ഇന്ന് ഞാൻ എത്തിയിരിക്കുന്നത് കോട്ടയം വൈക്കത്താണ്.. കടക്കെണികാരണം 2മാസങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ അവസ്ഥ അറിഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്... ഗൃഹനാഥൻ നഷ്ടപ്പെട്ടപ്പോൾ പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഒരമ്മ അതി രാവിലെ വൈക്കത്ത് നിന്നും മീൻ എടുത്തു കോട്ടയത്ത് കുമാരനല്ലൂരിലെ വീടുകളിൽ കൊണ്ട് വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്..കിട്ടുന്ന 500രൂപയിൽ നിന്നും കടങ്ങൾ വീട്ടി മിച്ചം കിട്ടുന്ന തുച്ഛമായ പണത്തിലാണ് ജീവിക്കുന്നത്..
9 ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും,1ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും ഉൾപ്പെടുന്ന ഇവരുടെ കുടുംബം താമസിക്കുന്നത് ഷെഡ് പോലെ നിർമ്മിച്ച ഒരു ഒറ്റ മുറി വീട്ടിലാണ്.. ഒരു പെൺകുഞ്ഞിനെക്കൊണ്ട് അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ ഓരോ നിമിഷവും ഭയന്നാണ് ഈ അമ്മ കഴിയുന്നത്..
ഇവരുടെ അവസ്ഥ നേരിൽ കണ്ടാലെ അതിന്റെ തീവ്രത നമുക്ക് മനസിലാകൂ..
ചേർത്ത് പിടിക്കാം ഈ കുടുംബത്തെയും കുട്ടികളെയും... 🙏🏻
സ്വന്തം
Tony Achayans Gold Kottayam
GPAY -9846288311 (JISHA)
ACCOUNT NO-67341910334
IFSC CODE-SBIN0070127
NAME- JISHA ANIL
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: