ആറന്മുള വഞ്ചിപ്പാട്ട് || വന്ദേമുകുന്ദം ഭാഗം 2 || ARANMULA VANCHIPPATTU || കുചേലവൃത്തം - SONG 1 ||
Автор: ARANMULA PALLIYODA SAMSKARIKA SAMITHI
Загружено: 2025-06-06
Просмотров: 3556
ആറന്മുള പള്ളിയോട സാംസ്കാരിക സമിതി
വന്ദേ മുകുന്ദം - വഞ്ചിപ്പാട്ട് പരമ്പര : ഭാഗം രണ്ട്
കഥ: കുചേലവൃത്തം
ഭാഗം: അഞ്ചാറു നാഴികപ്പകലുള്ളപ്പോൾ ആദിത്യബിംബം...
കൃഷ്ണ - കുചേല കഥ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് മഹാഭാരത യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ മാഹാത്മ്യം വർണ്ണിക്കുന്നതാണ് വരികൾ.
മുൻപാട്ട് : അഖിൽ പിള്ള, കോടിയാട്ടുകര
ആറന്മുള വഞ്ചിപ്പാട്ട് രംഗത്ത്, യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരനാണ് അഖിൽ. കോടിയാട്ടുകര പള്ളിയോടത്തിലെ മുൻപാട്ടുകാരിൽ പ്രധാനിയും, മികച്ച പടയണി കലാകാരനുമാണ്. AIR ൽ വഞ്ചിപ്പാട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചത് കൂടാതെ നാട്ടിലും വിദേശത്തും ധാരാളം വേദികളിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
സ്കൂൾ കോളേജ് കലോത്സവം, കേരളോത്സവം എന്നീ രംഗത്ത് ആറന്മുള വഞ്ചിപ്പാട്ട് ഇനത്തിലെ മികച്ച പരിശീലകനും വിധികർത്താവും കൂടിയായ അഖിൽ, പരിശീലകൻ എന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പള്ളിയോട സേവാസംഘം നടത്തുന്ന വഞ്ചിപ്പാട്ട് കളരിയിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം സ്വന്തം കരയിൽ കുട്ടികൾക്കായി വഞ്ചിപ്പാട്ട് കളരി നടത്തി, കുട്ടികളുടെ അരങ്ങേറ്റം നടത്തിയതും എടുത്തു പറയേണ്ട നേട്ടമാണ്.
പാട്ടുകാരൻ എന്ന നിലയിലും, പരിശീലകൻ എന്ന നിലയിലും അഖിലിന് എല്ലാവിധ ആശംസകളും നേരുന്നു.
കൂടെ പാടിയവർ
അരുൺ രാജ് എൻ, ഇടശ്ശേരിമല കിഴക്ക്
അരുൺ എസ് നായർ, ഇടശ്ശേരിമല
വിനീത് വി നായർ, ചെന്നിത്തല
പ്രത്യുഷ് എസ്, ആറാട്ടുപുഴ
അഭിജിത്ത് ജയപ്രകാശ്, കീഴ്‌വൻമഴി
ശ്രീഹരി പി, മല്ലപ്പുഴശേരി
ശരത് എസ് നായർ, കീക്കൊഴൂർ വയലത്തല
വിശ്വനാഥ് എം പിള്ള, ഇടപ്പാവൂർ
എല്ലാവരുടെയും അനുഗ്രഹവും പ്രോത്സാഹനവും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഹരിയോ ഹര...
തിരുവാറന്മുളയപ്പൻ നമ്മളെ നയിക്കട്ടെ 🙏🏻
#aranmulatemple #VANCHIPPATTU #VALLAPPATTU #VANDEMUKUNDAM #APSS #youthfestival2024 #youthfestival2025 #YUVAJANOTHSAVAM #aranmula
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: