ഏഷ്യയിലെ കരുത്തനോട് മുട്ടാൻ സാക്ഷാൽ ഗജഭീമൻ..! | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2025-04-19
Просмотров: 15254
നെൻമാറ-വല്ലങ്ങി വേലയും തൃശൂർ പൂരവും പോലുള്ള അതിവിപുലമായ ആഘോഷങ്ങൾക്ക് പിന്നിൽ കോടികളുടെ പണച്ചെലവും ആയിരക്കണക്കായ മനുഷ്യരുടെ അത്യദ്ധ്വാനവുമുണ്ട്.
ആനയും... മേളവും... കമ്പക്കെട്ടും... അതിരുകളില്ലാത്ത ആഘോഷ പെരുക്കങ്ങളുമായി ഏതൊക്കെയോ നാടുകളിൽ നിന്ന് എത്തിച്ചേരുന്ന ലക്ഷക്കണക്കായ മനുഷ്യരും...!
പക്ഷെ എല്ലാ കാത്തിരിപ്പുകളും കണക്കുകൂട്ടലുകളും തയ്യാറെടുപ്പുകളും കടപുഴക്കിയെറിഞ്ഞു കൊണ്ട് ഒരു പെരുമഴ തിമിർക്കാൻ തുടങ്ങുമ്പോൾ ജനമനസ്സുകളിൽ തീയും നിരാശയും കത്തിക്കയറും.
എന്നാൽ ആ മഴനൂലുകൾക്ക് ഇടയിലും മുമ്പുമായി ഒട്ടേറെ രസികൻ ആനക്കാഴ്ച്ചകളും വിശേഷങ്ങളും നമ്മളെ കാത്തിരിക്കുന്നുമുണ്ട്.
നെൻമാറ-വല്ലങ്ങി വേലയിൽ നെൻമാറ വിഭാഗത്തിന്റെ ആനക്കാഴ്ച്ചകളും വിശേഷങ്ങളുമായി
മലയാളമണ്ണിന്റെ സ്വന്തം ആനച്ചാനൽ...
Sree 4 Elephants
#sree4elephants #elephant #aanapremi #keralaelephants #aana
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: