Kadai Rice കടായി ചോറ്
Автор: Nammude Nadan Swad
Загружено: 2026-01-07
Просмотров: 51
പച്ചരിയും പച്ചക്കറികളും ഉപയോഗിച്ച് തയ്യാറാക്കുന്ന കടായി ചോറ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
അരിയെക്കാൾ കൂടുതൽ അളവിൽ പച്ചക്കറികൾ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത ഇഷ്ടമുള്ള ഏത് പച്ചക്കറിയും ചേർക്കാം ഒപ്പം ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, ഇഞ്ചി ഇഷ്ടമുള്ള മസാലകളും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും പച്ചക്കറികൾ വഴറ്റുന്നതിന് കുറച്ചു വെളിച്ചെണ്ണയും
ഒരു ഗ്ലാസ്സ് പച്ചരിയും ലഭ്യമായ പച്ചക്കറികളും ഉപയോഗിച്ച് കടായി ചോറ് തയ്യാറാക്കുന്നതാണ് വീഡിയോയിൽ
Kadai Rice prepared with raw rice and vegetables is introduced today
Using more vegetables than rice is the speciality Any liked vegetables can be used Also used potato,savala, ginger, garlic, turmeric powder and masalas Little coconut oil for sauteing vegitables
Kadai Rice prepared with a glass raw rice and available vegetables is visualised
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: