തൊഴുതു മടങ്ങുമ്പോൾ അവൻ ഓർത്തു കാണുമോ.. ഇനി ഒരു ഉത്സവത്തിനും താനുണ്ടാവില്ലെന്ന് | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2025-09-06
Просмотров: 10728
വെള്ളമടിച്ച് കയറിച്ചെല്ലുന്നവരോട് വട്ടമുടക്കുന്ന ഗുരുവായൂർ ബാലകൃഷ്ണൻ,
കൊമ്പൻമാരുടെ വമ്പിന്നെ തരിമ്പും വകവച്ചു കൊടുക്കാൻ തയ്യാറില്ലാത്ത.. തീപ്പൊരി ഫെമിനിച്ചി കുഞ്ഞുലക്ഷ്മി..!
നീര് കഴിഞ്ഞ് ഇറങ്ങിയപ്പോൾ കാളി പിന്നെയും പൊങ്ങിയോ.. എന്ന് അതിശയിക്കുന്ന ആരാധകർ...!
പുലിയന്നൂർ ആനയൂട്ടിന്റെ കാതുകക്കാഴ്ച്ചകളിലൂടെ....
#sree4elephants #aanapremi #elephant #aanakeralam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: