Variety Banana Curry വേറിട്ട ഏത്തക്ക തൊടുകറി
Автор: Nammude Nadan Swad
Загружено: 2026-01-25
Просмотров: 29
കുറച്ചു ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഏത്തക്ക തൊടു കറി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
പച്ച ഏത്തക്ക, പച്ചമുളക്, ഇഞ്ചി, പുളി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില, കടുക്, വെളിച്ചെണ്ണ എന്നിവ ആണ് ചേരുവകൾ
വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ചെറു കഷണങ്ങളാക്കിയ ഏത്തക്കയും ഇഞ്ചിയും പച്ചമുളകും ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റി പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ച് വറ്റിച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി ആണ് ഈ കറി തയ്യാറാക്കുന്നത്
Variety Banana Curry prepared with minimum ingredients is introduced today
Raw banana, green chilli, ginger, tumerind ,turmeric powder, pepper powder, salt, curry leaves, mustard and coconut oil are the ingredients
This curry is prepared by splittering mustard in hot coconut oil and sauteing chopped raw banana, green chilli and ginger with salt, pepper powder and turmeric powder & cook well by boiling with tumerind juice and required water, dried and mixed with curry leaves
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: